SPECIAL REPORTപ്രസിഡന്റായി ലാലും മമ്മൂട്ടിയും പിന്തുണയ്ക്കുന്നത് ശ്വേതാ മേനോനെ; ബാബുരാജ് മത്സരിക്കുന്നതിന് രണ്ട് സൂപ്പര്‍ താരങ്ങളും എതിര്; ലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കിയതോടെ പത്രിക പിന്‍വലിക്കാന്‍ സമ്മതം അറിയിച്ച് ജഗദീഷ്; സൂപ്പര്‍താര ഇതര വോട്ടില്‍ സംഘടന പിടിക്കാന്‍ ബാബുരാജും; ശ്വേത ജയിക്കുമെന്ന് ഉറപ്പിക്കാന്‍ അണിയറയില്‍ ഇടപെടല്‍ സജീവം; ലക്ഷ്യം 'അമ്മ'യുടെ ആദ്യ വനിതാ പ്രസിഡന്റ്സ്വന്തം ലേഖകൻ29 July 2025 10:02 AM IST